You are Here : Home / വെളളിത്തിര

ഷി ടാക്‌സിയില്‍ മഞ്ജു 'കയറില്ല'

Text Size  

Story Dated: Saturday, August 16, 2014 11:55 hrs UTC

 
 
സജി സുരേന്ദ്രന്‍റെ പുതിയ ചിത്രമായാ ഷി ടാക്‌സിയില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്നില്ല.തന്റെ പുതിയ ചിത്രത്തിന്റ പേര് ഷി ടാക്‌സിയെന്നാണെന്ന് സജി സുരേന്ദ്രന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മഞ്ജു വാര്യര്‍ ഈ ചിത്രത്തിലഭിനയിക്കുമെന്നു ശ്രുതിപരന്നിരുന്നു.
 
ഷി ടാക്‌സി സംവിധാനത്തിന്റെ അംബാസിഡറാണ് മഞ്ജു. അതുകൊണ്ടുതന്നെ മഞ്ജു ചിത്രത്തിലഭിനയിച്ചേയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അനൂപ് മേനോന്‍  നായകനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറില്‍ തുടങ്ങും.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.