You are Here : Home / വെളളിത്തിര

അഞ്ജലി മേനോന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന് ബാംഗ്ലൂര്‍ ഡെയ്‌സ്

Text Size  

Story Dated: Saturday, January 25, 2014 10:05 hrs UTC

അഞ്ജലി മേനോന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന് ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന് പേരിട്ടു.അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സമീര്‍ താഹിറാണ്. പ്രധാന കഥാപാത്രങ്ങളെല്ലാ ന്യൂ ജനറേഷന്‍ താരങ്ങളാണ്.ഫെബ്രുവരിയോടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. ദുല്‍ക്കര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ നിവിന്‍ പോളി എന്നിവര്‍ക്കൊപ്പം നസ്രിയ നസീം ഇഷ തല്‍വാര്‍ നിത്യ മേനോന്‍ പാര്‍വ്വതി മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.