You are Here : Home / വെളളിത്തിര

തൃഷയ്ക്ക് ഒരു കോടി!

Text Size  

Story Dated: Friday, December 13, 2013 09:37 hrs UTC

കന്നടയിലെ അരങ്ങേറ്റത്തിന് തൃഷയ്ക്ക് ഒരു കോടി! തൊലുങ്കില്‍ ഹിറ്റായ ഡൊങ്കുടു എന്ന ചിത്രത്തിന്റെ കന്നട പതിപ്പായ ചിത്രത്തില്‍ അഭിനയിക്കുന്നതിന് ഒരു കോടി രൂപയാണ് തൃഷ പ്രതിഫലം ചോദിച്ചിരിക്കുന്നത്. കന്നട സൂപ്പര്‍സ്റ്റാറയ പുനീത് രാജ്കുമാറാണ് തൃഷയുടെ നായകന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.