You are Here : Home / വെളളിത്തിര

മോഹന്‍ലാലും വിസ്‍മയയും ഒന്നിച്ചുള്ള വീഡിയോ വൈറല്‍..

Text Size  

Story Dated: Thursday, November 15, 2018 03:39 hrs UTC

മലയാളത്തിന്റെ വിസ്മയ താരം മോഹന്‍ലാലും മകള്‍ വിസ്‍മയയും ഒന്നിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. വിമാനത്താവളത്തില്‍ നിന്ന് വാഹനത്തിലേക്ക് കയറുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്.

മകന്‍ പ്രണവും ഭാര്യ സുചിത്രയും ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും മുന്‍പും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിനൊപ്പം അധികമൊന്നും മകള്‍ വിസ്മയയെ ആരാധകര്‍ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ വിസ്മയ്‍ക്കൊപ്പമുള്ള മോഹന്‍ലാലിന്റെ വീഡിയോ ആരാധകര്‍ ആഘോഷമാക്കുകയാണ്.

 

 

 

Video

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.