You are Here : Home / വെളളിത്തിര

തോള്‍വേദനയ്ക്കു ശസ്ത്രക്രിയ, ഷാരൂഖ് ഖാന്‍ വിശ്രമത്തിലാണ്

Text Size  

Story Dated: Sunday, June 02, 2013 10:50 hrs UTC

തോള്‍വേദനയ്ക്കുള്ള ശസ്ത്രക്രിയയെത്തുടര്‍ന്ന് ഷാരൂഖ് ഖാന്‍ ആറാഴ്ചത്തെ വിശ്രമത്തിലാണ്.മെയ് 25 ന് തന്റെ ഏറ്റവും പുതിയ ചിത്രമായ 'ചെന്നൈ എക്‌സ്പ്രസി'ന്റെ ഷൂട്ടിംഗും പൂര്‍ത്തീകരിച്ച ശേഷമാണ് ഷാരൂഖ് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ വച്ച് ഷാരൂഖ് ശസ്ത്രക്രിയയ്ക്ക് വിധേയനായത് .തനിക്കിപ്പോള്‍ നല്ല സുഖം തോന്നുന്നുണ്ടെന്നും, എല്ലാവരുടേയും പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും ഏറെ നന്ദിയുണ്ടെന്നും 47 കാരനായ ഷാരൂഖ് പറഞ്ഞു. ഷാരൂഖിന്റെ ശസ്ത്രക്രിയാസമയത്ത് ലണ്ടനില്‍ പഠിക്കുന്ന മകന്‍ ആര്യനും അദ്ദേഹത്തിനരികില്‍ പറന്നെത്തിയിരുന്നു. ഭാര്യ ഗൗരിയും മകള്‍ സുഹാനയും ആര്യനും മുഴുവന്‍ സമയവും ആശുപത്രിയില്‍ ഷാരൂഖിനൊപ്പമുണ്ടായിരുന്നു.

    Comments

    ragavan June 05, 2013 03:11

    why this kolavery sharuk


    June 05, 2013 03:07

    why this kolavery sharuk


    saiyokai June 04, 2013 08:48

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.