You are Here : Home / വെളളിത്തിര

സൊ​നാ​ലി ബെ​ദ്രെ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച്‌ ബി​ജെ​പി എം​എ​ല്‍​എ

Text Size  

Story Dated: Saturday, September 08, 2018 02:39 hrs UTC

കാ​ന്‍​സ​ര്‍ രോ​ഗ​ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന സൊ​നാ​ലി ബെ​ദ്രെ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച്‌ ബി​ജെ​പി എം​എ​ല്‍​എ റാം ​ക​ദം. വി​വാ​ഹം ചെ​യ്യാ​ന്‍ വി​സ​മ്മ​തി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​വ​രാ​ന്‍ ഞാ​ന്‍ സ​ഹാ​യി​ക്കാം എ​ന്ന് പ്ര​സം​ഗി​ച്ച്‌ വിവാദത്തിലായ റാം ​ക​ദം ത​ന്നെ​യാ​ണ് വീ​ണ്ടും പു​ലി​വാ​ല് പി​ടി​ച്ച​ത്. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ലു​ള്ള സൊ​നാ​ലി മ​രി​ച്ചെ​ന്ന് ട്വി​റ്റ​റി​ലാ​ണ് റാം ​ക​ദം കു​റി​ച്ച​ത്. കൂ​ടാ​തെ അ​വ​ര്‍​ക്കു വേ​ണ്ടി ഞാ​ന്‍ പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം ട്വീ​റ്റ് നീ​ക്കം ചെ​യ്ത അ​ദ്ദേ​ഹം, പ്ര​ച​രി​ച്ച വാ​ര്‍​ത്ത​ക​ള്‍ റൂ​മ​റാ​യി​രു​ന്നു​വെ​ന്നും സൊ​നാ​ലി​യു​ടെ രോ​ഗം എ​ത്ര​യും വേ​ഗം ഭേ​ദ​പ്പെ​ടു​വാ​ന്‍ പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും കു​റി​ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.