You are Here : Home / വെളളിത്തിര

നീരജ് മാധവ് ബോളുവുഡിലേക്ക്

Text Size  

Story Dated: Thursday, June 14, 2018 02:34 hrs UTC

നടന്‍ നീരജ് മാധവ് ബോളുവുഡിലേക്ക് കടക്കുന്നു. രാജ് - കൃഷ്ണ ടീമിന്റെ വെബ് സീരീസിലാണ് നീരജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒരു ത്രില്ലര്‍ മൂവിയായ ഇതില്‍ പ്രശസ്ത ബോളിവുഡ് താരം തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് വെബ് സീരീസ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.