You are Here : Home / വെളളിത്തിര

മറിയത്തിനും വാഹന കമ്ബം

Text Size  

Story Dated: Tuesday, June 05, 2018 02:23 hrs UTC

മമ്മൂട്ടിയുടെയും, ദുല്‍ഖര്‍ സല്‍മാന്റെയും വാഹനപ്രേമത്തെപ്പറ്റി ആരാധകര്‍ക്ക് നല്ല നിശ്ചയമുണ്ട്. ഇപ്പോഴിതാ ദുല്‍റിന്റെ മകള്‍ മറിയത്തിനും അതേ വാഹന കമ്ബം പകര്‍ന്നു കിട്ടിയിട്ടുണ്ടെന്ന് തെളിയിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കുഞ്ഞുവണ്ടിയുടെ വളയം പിടിച്ച്‌ കുഞ്ഞു മറിയം കളിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഇന്‍സ്ടാഗ്രാമില്‍ പങ്കുവെച്ചത്.
 
 
 
ചിത്രം ഇതിനോടകം ആരാധകരും സോഷ്യല്‍ മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു. എന്നാല്‍ ഇവരുടെ ഇപ്പോഴത്തെ സംശയം കുഞ്ഞിമറിയത്തിന് ഉപ്പൂപ്പയെപോലെ കൂളിംഗ് ഗ്ലാസ് ഭ്രമവും ഉണ്ടോയെന്നാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.