You are Here : Home / വെളളിത്തിര

ആര്യ കാണിച്ചത് കൊടും ചതി

Text Size  

Story Dated: Wednesday, April 18, 2018 01:56 hrs UTC

ആര്യയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്തുന്ന റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ ആകാംക്ഷയോടെ കാത്തിരുന്ന പ്രേക്ഷകരെ അവസാനം ആര്യ പറ്റിച്ചുവെന്നാണ് ആരോപണം. ഫൈനലിലെത്തിയ മൂന്ന് മത്സരാര്‍ത്ഥികളിലാരെയെങ്കിലും വിവാഹം കഴിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഒരാളെ വിവാഹം ചെയ്യുകയാണെങ്കില്‍ മറ്റ് രണ്ട് പേര്‍ക്ക് വിഷമമാവും എന്ന് പറഞ്ഞ് ആര്യ പിന്മാറുകയായിരുന്നു. ഇതിനെതിരെയാണ് പ്രേക്ഷകര്‍ രംഗത്തെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.