You are Here : Home / വെളളിത്തിര

മന്ദിര ബേദിയെ ട്രോളന്മാർ നാണംകെടുത്തി

Text Size  

Story Dated: Sunday, April 01, 2018 02:55 hrs UTC

കുടുംബത്തോടൊപ്പം ഗോവയില്‍ അവധിക്കാല ആഘോഷത്തിന്റെ ചില ചിത്രങ്ങളാണ്‌ മന്ദിര ബേദി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍തത്. സ്വിം സ്യൂട്ടിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്‍തതിനെതിരെയാണ് താരത്തെ ചിലര്‍ ട്രോളുന്നത്. അതേസമയം, ട്രോളര്‍മാരുടെ വിമര്‍ശനത്തെ താന്‍ പരിഗണിക്കുന്നില്ലെന്ന് മന്ദിര പറഞ്ഞു. ഇന്ത്യന്‍ പുരുഷന്‍മാര്‍ ഭീരുക്കളായി മാറിയിരിക്കുകയാണെന്നും മന്ദിര അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.