You are Here : Home / വെളളിത്തിര

സുഡാനിയെ തേച്ചൊടിച്ചു;സുഡാനി കലിപ്പിൽ

Text Size  

Story Dated: Saturday, March 31, 2018 02:02 hrs UTC

വിമാന യാത്രയടക്കമുള്ള ചെലവ്​ കഴിച്ച്‌​ ഒരു ലക്ഷം രൂപയാണ്​ അടിസ്​ഥാന ശമ്ബളമായി ലഭിച്ചത്. വളരെ കുറഞ്ഞ ബജറ്റില്‍ നിര്‍മിക്കുന്ന ചെറിയ ചിത്രമാണെന്ന്​ കരുതിയാണ്​ താന്‍ സുഡാനിയില്‍ ഇത്രമാത്രം പ്രതിഫലം വാങ്ങി അഭിനയിച്ചത്. കുഴപ്പമല്ലാത്ത ബജറ്റില്‍ നിര്‍മിച്ച്‌​ ആഫ്രിക്ക, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലടക്കം റിലീസ്​ ചെയ്യാന്‍ പോകുന്ന സിനിമയാണെന്ന്​ അറിഞ്ഞില്ലെന്നും സാമുവല്‍ അബിയോള വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.