You are Here : Home / വെളളിത്തിര

മൈക്കിള്‍ ഇടിക്കുളയായി മോഹന്‍ലാല്‍

Text Size  

Story Dated: Sunday, May 14, 2017 12:49 hrs UTC

മോഹന്‍ലാല്‍ ലാല്‍ ജോസ് ആദ്യമായി ഒരുമിക്കുന്ന ചിത്രം അടുത്തയാഴ്ച്ച ഷൂട്ടിംഗ് ആരംഭിക്കും.ചിത്രത്തില്‍ കോളേജ് പ്രൊഫസറായാണ് ലാല്‍ എത്തുക ഇപ്പോള്‍ ആഫ്രിക്കയിലുള്ള മോഹന്‍ലാല്‍ അടുത്തയാഴ്ച്ചയോടെ നാട്ടിലെത്തും. തിരുവനന്തപുരത്തെ സെന്റ് സേവ്യേഴ്‌സ് കോളേജിലാണ് ഷൂട്ടിംഗു നടക്കുക . ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റ തിരക്കഥ എഴുതിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.