You are Here : Home / വെളളിത്തിര

തത് ത്വം അസിയുടെ ആദ്യ ഗാനം പുറത്തിറങ്ങി

Text Size  

Story Dated: Sunday, December 18, 2016 10:32 hrs UTC

ഗായിക മഞ്ജരിയുടെ ബാന്‍ഡായ തത് ത്വം അസിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. നമോ നാരായണ എന്ന് തുടങ്ങുന്ന രാജ്യത്തെ ഞെട്ടിച്ച സ്ത്രീ പീഡനങ്ങള്‍ക്കെതിരെയുള്ള സന്ദേശമാണ് നല്‍കുന്നത്.
മഞ്ജരിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ആരാധകരിലേക്ക് മഞ്ജരി ഗാനം എത്തിച്ചത്.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.