You are Here : Home / വെളളിത്തിര

'ഗോദ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍

Text Size  

Story Dated: Sunday, November 06, 2016 06:11 hrs UTC

 ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'ഗോദ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി കാക്കനാട് ചിത്രീകരണവേളയില്‍വച്ച് പ്രകാശനം ചെയ്തു.
ടോവിനോ തോമസ്, രഞ്ജി പണിക്കര്‍,വാമിഖ ഗബ്ബി എന്നിവര്‍ അഭിനയിക്കുന്നു.  ഗുസ്തി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഒറ്റപ്പാലം, പഴനി, ചണ്ഡീഗഡ്, പട്ട്യാല, ഡല്‍ഹി എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. ഫെബ്രുവരിയോടെ ചിത്രം തീയറ്ററുകളില്‍ എത്തും



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.