You are Here : Home / വെളളിത്തിര

കട്ടൗട്ടുകളില്‍ അഭിഷേകം നടത്തി പാല് പാഴാക്കരുതെന്ന് ക്ഷീരകര്‍ഷകര്‍

Text Size  

Story Dated: Sunday, July 17, 2016 11:44 hrs UTC

കട്ടൗട്ടുകളില്‍ അഭിഷേകം നടത്തി പാല് പാഴാക്കരുതെന്ന് രജനീകാന്തിന്റെ ആരാധകരോട് തമിഴ്‌നാട്ടിലെ ക്ഷീരകര്‍ഷകര്‍.പാല്‍ വെറുതെ പാഴാക്കി കളയുന്നത് ദുഃഖകരമാണെന്ന് തമിഴ്‌നാട് മില്‍ക്ക് ഡീലേഴ്‌സ് എംപ്ലോയീസ് അസോസിയേഷന്‍ നേതാവ് എസ്.എ പൊന്നുസ്വാമി പറഞ്ഞു. പാലഭിഷേകം തടയാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രജനീകാന്തിനെ സമീപിക്കാനൊരുങ്ങുകയാണ് സംഘടന. പാലഭിഷേകത്തിന് പകരം രക്തദാനം നടത്താന്‍ ആരാധകരോട് നിര്‍ദ്ദേശിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.