You are Here : Home / വെളളിത്തിര

അഭിനയിക്കുന്നതിന്‌ മുന്നോടിയായി പൊലീസ്‌ സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ചിരുന്നു

Text Size  

മധു കൊട്ടാരക്കര

rajanmadhu@hotmail.com

Story Dated: Monday, March 28, 2016 12:24 hrs UTC

നല്ല തിരക്കഥ, മികച്ച സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കുക എന്നീ കാര്യങ്ങള്‍ക്കാണ്‌ താന്‍ ശ്രദ്ധ കൊടുക്കുന്നതന്ന്‌ ന്യൂജന്‍ താരം നിവിന്‍ പോളി. ഒരു വേഷം അഭിനയിക്കുന്നതിന്‌ മുമ്പ്‌ അതിനെക്കുറിച്ച്‌ നമ്മള്‍ നന്നായി മനസിലാക്കണം. ആക്ഷന്‍ ഹീറോ ബിജുവിലെ പോലീസ്‌ ഓഫീസറുടെ റോളില്‍ അഭിനയിക്കുന്നതിന്‌ മുന്നോടിയായി താന്‍ പൊലീസ്‌ സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ചിരുന്നെന്നും നിവിന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.