You are Here : Home / വെളളിത്തിര

ഷാരൂഖ് ആലപ്പുഴയിലേക്ക്

Text Size  

Story Dated: Saturday, January 23, 2016 05:38 hrs UTC

ആലപ്പുഴ : ഷാരൂഖ് ഖാനും നടി ആലിയാ ഭട്ടും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ആലപ്പുഴയില്‍ എത്തും. ഗൗരി ഷിന്‍ഡേയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാനും ആലിയാ ഭട്ടും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് ആലപ്പുഴയിലേക്ക് എത്തുന്നത്.ഇംീഷ് വിംീഷിന് ശേഷം ഗൗരി ഷിന്‍ഡേ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് ആലപ്പുഴയാണ്. ഇരുവരും ഒരാഴ്ചയോളം ഇവിടെ ഉണ്ടാകും. സുന്ദരമായ ഒരു പുതിയ യാത്ര ആരംഭിക്കുന്നുവെന്നും ഗൗരിയുടെ ചിത്രത്തിന്റെ ആദ്യദിനം എല്ലാവരും ആശംസകള്‍ നല്‍കണമെന്നും ആലിയ ട്വിറ്ററില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.