You are Here : Home / വെളളിത്തിര

മോഹന്‍ലാല്‍ തെലുങ്ക് പഠിക്കുന്നതിന്റെ തിരക്കിലാണ്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, December 29, 2015 06:32 hrs UTC

പുതിയ തെലുങ്ക് ചിത്രത്തിനായാണ് മോഹന്‍ലാല്‍ തെലുങ്ക് പഠിക്കുന്നത്. ചിത്രീകരണത്തിന്റെ ഇടവേളകളില്‍ ലൊക്കേഷനില്‍ ഇരുന്നാണ് ഭാഷാപഠനം. ചന്ദ്രശേഖര്‍ യെലേത്തി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലും മലയാളത്തിലും ചിത്രീകരിക്കുന്നുണ്ട്. ചിത്രീകരണം തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. മോഹന്‍ലാലിന്റെ നായകനായിട്ടുള്ള ആദ്യ തെലുങ്ക് ചിത്രമാണിത്. ഗൗതമിയാണ് നായിക. നെടുമുടി വേണു, പി ബാലചന്ദ്രന്‍, ജോയ് മാത്യു, ഉര്‍വശി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.