You are Here : Home / വെളളിത്തിര

കത്തി ആദ്യ ദിനം 142,805 ഡോളര്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, October 24, 2014 01:48 hrs UTC

വിജയ്‌ നായകനായ "കത്തി" അമേരിക്കയില്‍ നിന്നും കോടികള് തവാരിയതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ 76 കേന്ദ്രങ്ങളില്‍ റിലീസായ കത്തി ആദ്യ ദിനം 142,805 ഡോളര്‍ നേടി. അമേരിക്കയില്‍ ഇത്‌ ബോക്‌സോഫീസ്‌ റെക്കോഡാണ്. രജനീകാന്ത്‌ നായകനായ എന്തിരനാണ് ഒരു ലക്ഷത്തിന്‌ മേല്‍ ഡോളര്‍ നേടിയ രണ്ടാമത്തെ ചിത്ര. സംവിധായകന്‍ മുരുകദോസിന്റെയും സൂപ്പര്‍താരം വിജയ്‌ യുടേയും കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന്‌ ഇതായിരിക്കുമെന്ന്‌ വിലയിരുത്തലുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.