You are Here : Home / വെളളിത്തിര

പാര്‍ട്ടിയില്ല; വോട്ട് സ്ഥാനാര്‍ഥിയെ നോക്കിയെന്ന് നടി ഭാമ

Text Size  

Story Dated: Saturday, March 22, 2014 09:19 hrs UTC

തന്റെ ആദ്യ വോട്ട് സ്ഥാനാര്‍ഥിയെ നോക്കിയെന്ന് നടി ഭാമ. തന്റെ മണ്ഡലത്തിലെ സ്ഥാനര്‍ത്ഥി എത്രത്തോളം കഴിവുള്ള വ്യക്തിയാണെന്ന് നോക്കിയാകും വോട്ട് രേഖപ്പെടുത്തുക. പാര്‍ട്ടി നോക്കി വോട്ടു ചെയ്യില്ല. തന്റെ കുടുംബത്തിനു ഒരു രാഷ്ട്രീയം ഉണ്ട്. എന്നാല്‍ തനിക്കു രാഷ്ട്രീയം ഇല്ല. എന്തായാലും തീര്‍ച്ചായയും താന്‍ വോട്ട് രേഖപ്പെടുത്തുമെനും ഭാമ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.