You are Here : Home / വെളളിത്തിര

കസിന്‍സിനായി ചാക്കോച്ചനും വൈശാഖും

Text Size  

Story Dated: Sunday, February 23, 2014 02:26 hrs UTC

കുഞ്ചാക്കോ ബോബന്‍, മനോജ് കെ ജയന്‍, സുരാജ് വെഞ്ഞാറമൂട്, ജോജോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് ഒരുക്കുന്ന ചിത്രമാണ് കസിന്‍സ്. സേതുവിന്റേതാണ് തിരക്കഥ. വിനോദ് ഇലമ്പള്ളിയാണ് ക്യാമറ.മാര്‍ച്ച് 10നാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നത്.കോമഡി ത്രില്ലറായിട്ടാണ് ചിത്രമൊരുക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.