You are Here : Home / വെളളിത്തിര

കായംകുളം കൊച്ചുണ്ണി മൊബൈൽ ഉപയോഗിച്ചാൽ ?

Text Size  

Story Dated: Sunday, November 25, 2018 02:40 hrs UTC

മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് നി​വി​ന്‍ പോ​ളി​യും- അ​ജു വ​ര്‍​ഗീ​സും. സി​നി​മ​യി​ല്‍ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ലും തമ്മില്‍ ട്രോളാന്‍ ഈ സംഘത്തിന് അത്ര മടിയൊന്നും ഇല്ല. അ​തി​നു​ള്ള ഏ​റ്റ​വും വ​ലി​യൊ​രു ഉ​ദാ​ഹ​ര​ണം താ​രം ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്. കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ലൊ​ക്കേ​ഷി​നി​ല്‍ വ​ച്ച്‌ നി​വി​ന്‍ പോ​ളി മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​മാ​ണ് അ​ജു പ​ങ്കു​വ​ച്ച​ത്.
 
 
കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ല്‍ നി​വി​നെ ക​ട്ടി​ലി​ല്‍ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന സീ​ന്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ താ​രം മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ച താ​രം, "ഗൂ​ഗി​ള്‍ നോ​ക്കി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി' എ​ന്ന അ​ടി​ക്കു​റി​പ്പും എ​ഴു​തി. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യ ചി​ത്ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.