You are Here : Home / വെളളിത്തിര

ബ്രാത് വെയ്റ്റ് ആ പാട്ടങ്ങ് പാടി. ലാലേട്ടാ... ല ല ലാ..ലാ...ലാ.

Text Size  

Story Dated: Thursday, May 17, 2018 12:26 hrs EDT

വലത് തോള് ചരിച്ച്‌ കാര്‍ലോസ് ബ്രാത് വെയ്റ്റ് ആ പാട്ടങ്ങ് പാടി. ലാലേട്ടാ... ല ല ലാ..ലാ...ലാ... മലയാളി താരങ്ങളായ ബേസില്‍ തമ്ബിയും സച്ചിന്‍ ബേബിയും കൂടെ പാടിയപ്പോള്‍ സംഭവം കളറായി.
 
ട്വിറ്ററിലായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്‌വെയ്റ്റിന്റെ പാട്ടുക്കച്ചേരി. തോള് അല്‍പം ചരിച്ച്‌ മോഹന്‍ലാലിനെ അനുരിച്ച ബ്രാത്‌വെയ്റ്റ് താരം നല്ലരീതിയില്‍ നല്ല രീതിയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ് വീഡിയോ.
ബേസിലും സച്ചിന്‍ ബേബിയുമാണ് ബ്രാത്‌വെയ്റ്റിനെ കൊണ്ട് മലയാളം പാട്ട് പാടിപ്പിച്ചത്. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.