You are Here : Home / വെളളിത്തിര

ആരാധകനെ തെറി വിളിച്ച നന്ദന

Text Size  

Story Dated: Wednesday, April 18, 2018 01:54 hrs UTC

ടൊവിനോയും ചേതന്‍ ജയലാലും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിലെ ബാലതാരമായി അഭിനയിച്ചതോടെയാണ് നന്ദന വര്‍മയെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ പുതിയ ഫോട്ടോയ്ക്ക് കീഴില്‍ മോശം കമന്റ് ഇട്ടയാളുടെ അമ്മയ്ക്ക് വിളിച്ചിരിക്കുകയാണ് നന്ദന. 
സുവീരന്‍ സംവിധാനം ചെയ്യുന്ന മഴയത്ത് എന്ന ചിത്രത്തിലാണ് നന്ദന ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അപര്‍ണ ഗോപിനാഥ്, സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഖദ, നന്ദലാല്‍, ശിവജി ഗുരുവായൂര്‍, ശാന്തികൃഷ്ണ, രശ്മി മേനോന്‍, നന്ദന വര്‍മ, സോനാ നായര്‍, ശ്രേയാ രമേശ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.