You are Here : Home / വെളളിത്തിര

ഇനി അനുഷ്ക മ്മൂട്ടിക്കൊപ്പം

Text Size  

Story Dated: Wednesday, March 28, 2018 11:04 hrs EDT

പരോളി​​ന്‍റെ സംവിധായകന്‍ ശരത്​ സന്ദിത്​ ആണ്​ അനുഷ്​ക-മമ്മൂട്ടി ചിത്രത്തെക്കുറിച്ച്‌ പറഞ്ഞത്. ചെന്നൈയിലുള്ള പ്രശസ്തനായ ഒരു എഴുത്തുകാരനാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. പരോളിന്​ മുമ്ബായി മമ്മൂട്ടിയെ​ വെച്ച്‌​ ഒരു ബിഗ്​ ബജറ്റ്​ ചിത്രമായിരുന്നു ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നത്. എന്നാല്‍ ഡേറ്റ്​ പ്രശ്​നമായതിനാല്‍ അത്​ നടക്കാതെ പോയെന്നും ശരത് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.