You are Here : Home / വെളളിത്തിര

ഹാരി രാജകുമാരന്റെ വിവാഹക്ഷണക്കത്ത് പുറത്ത്

Text Size  

Story Dated: Friday, March 23, 2018 12:07 hrs EDT

ഹാരിരാജകുമാരന്റേയും മേഗന്‍ മാര്‍ക്കലിന്റെയും വിവാഹം പ്രഖ്യാപിച്ചത് മുതല്‍ ലോകമെമ്ബാടുമുള്ള ആളുകള്‍ കല്യാണത്തെക്കുറിച്ച്‌ ഓരോ വിശദാംശങ്ങളും അറിയാന്‍ ആവേശഭരിതരായിരിക്കുകയാണ്. രാജകീയ വിവാഹത്തിനെ സംബന്ധിക്കുന്ന ഓരോ വാര്‍ത്തയും ലോകം ആകാംഷയോടെയാണ് വീക്ഷിക്കുന്നത്.
 
ഏറ്റവും പുതിയതായി കെന്‍സിങ്ടണ്‍ പാലസ് പുറത്ത് വിട്ടിരിക്കുന്നത് ഇരുവരുടേയും വിവാഹ ക്ഷണക്കത്തിന്റെ ചിത്രത്തങ്ങളാണ്. ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എന്നിവയിലൂടെയാണ് ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുന്നത്.
 
 
മെയ് 19 ന് വിന്‍ഡ്‌സോര്‍ കാസില്‍ വെച്ചാണ് ഹാരി രാജകുമാരന്‍ മേഗനെ വിവാഹം ചെയ്യുന്നത്. തുടര്‍ന്ന് സെന്റ് ജോര്‍ജ് ഹാളിലാണ് അതിഥികള്‍ക്ക് ഉച്ചഭക്ഷണം ഒരുക്കുക. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More