You are Here : Home / വെളളിത്തിര

രജനികാന്തിനെതിരെ പൊട്ടിത്തെറിച്ചു കമൽ ഹസ്സൻ

Text Size  

Story Dated: Sunday, March 18, 2018 02:56 hrs UTC

രജനീകാന്തിന്‍റെ രാഷ്ട്രീയം എന്താണെന്ന് മനസ്സിലാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള യോഗ്യതകളെന്താണെന്ന് അറിയില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിപരവും രാഷ്ട്രീയവുമായ നിലപാടുകളോടും സിനിമകളോടും തനിക്ക് കടുത്ത വിയോജിപ്പാണ്. താന്‍ രണ്ടു പക്ഷം പിടിക്കാറില്ലെന്നും ത‍ന്‍റെ നിലപാട് എന്താണെന്ന കൃത്യമായ ധാരണ തനിക്കുണ്ടെന്നും കമല്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.