You are Here : Home / വെളളിത്തിര

കൊച്ചുണ്ണിക്ക്‌ പരിക്ക് ;ഷൂട്ടിംഗ് നിർത്തിവെച്ചു

Text Size  

Story Dated: Wednesday, March 14, 2018 01:56 hrs UTC

ഗോവയില്‍ ചിത്രീകരണം നടക്കുന്നതിനിടെ ഇടതുകൈയിൻറെ എല്ലിനാണ് പരുക്ക് പറ്റിയിരിക്കുന്നത്. പരുക്കേറ്റതിനെ തുടര്‍ന്ന് 15 ദിവസത്തെ വിശ്രമത്തിലാണ് നിവിൻ പോളി. ശ്രീലങ്കയിൽ ചിത്രീകരണം തുടങ്ങാൻ ഇരിക്കുകയായിരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി മോഹൻലാലിനൊപ്പം നിവിൻ പോളി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.