You are Here : Home / വെളളിത്തിര

സുരേഷ്‌ഗോപി ഇനി ബിഗ്‌സ്‌ക്രീനിലേക്

Text Size  

Story Dated: Wednesday, July 31, 2013 10:16 hrs UTC

ഇടവേളയ്ക്ക്‌ശേഷം സുരേഷ്‌ഗോപി ഇനി ബിഗ്‌സ്‌ക്രീനിലേക്ക്. 80 എപ്പിസോഡ് പിന്നിടുന്ന 'നിങ്ങള്‍ക്കുമാകാം കോടീശ്വരനെ സുരേഷ്‌ഗോപി മലയാളികളുടെ പ്രിയ ഷോയാക്കി മാറ്റി.സിനിമയിലേതിനെക്കാള്‍ ജനകീയത തനിക്ക് ഈ പരിപാടി സമ്മാനിച്ചുവെന്ന് സുരേഷ്‌ഗോപി പറയുന്നു. ''സിനിമയില്‍ തിരക്കഥയും സംവിധാനവുമൊക്കെചേര്‍ന്ന് കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോള്‍ ഇവിടെ തീര്‍ത്തും മറിച്ചുള്ള അനുഭവമായിരുന്നു. തിരക്കഥയ്ക്കനുസരിച്ചല്ലാതെ പൂര്‍ണമായും വ്യക്തി എന്ന നിലയില്‍ നിന്നുകൊണ്ടുള്ള അവതരണം. ഫിക്ഷന്‍ ഇല്ലാതെ യാഥാര്‍ത്ഥ്യം മാത്രം നിറയുന്ന ഷോ ഞാന്‍ ഏറെ ആസ്വദിച്ചു''.സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ സാന്നിധ്യംകൊണ്ടും അവതരണ മികവുകൊണ്ടും മലയാളത്തിലെ ഹിറ്റ് ഷോയായി 'കോടീശ്വരന്‍' മാറിയിരുന്നു.

    Comments

    August 17, 2013 03:58

    v


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.