You are Here : Home / വെളളിത്തിര

അഞ്ജലി ദ്വിവേദിയുടെ നഗ്ന ചിത്രങ്ങള്‍ ട്വിറ്ററില്‍

Text Size  

Story Dated: Monday, August 04, 2014 05:53 hrs EDT





നടി അഞ്ജലി ദ്വിവേദിയുടെ നഗ്ന ചിത്രങ്ങള്‍ ട്വിറ്ററില്‍.സുഹൃത്തുക്കള്‍ വഴി ഇക്കാര്യം അറിഞ്ഞ അഞ്ജലി പൊലീസില്‍ പരാതി നല്‍കി.  നടിയുടെ പേരിലുള്ള വ്യാജ പ്രൊഫൈലിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പൊലീസ് കേസെടുക്കുകയും വ്യാജ അക്കൗണ്ട് ബ്‌ളോക്ക് ചെയ്യുകയും ചെയ്തു. തെലുങ്ക് നടിയായ അഞ്ജലി ഇപ്പോള്‍ മുംബൈയിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.