You are Here : Home / വെളളിത്തിര

ദാമ്പത്യബന്ധം ഒഴിയുന്നതിനെക്കുറിച്ച് മഞ്ജുവാര്യര്‍

Text Size  

Story Dated: Tuesday, July 29, 2014 03:39 hrs EDT



ദിലീപുമായി പതിനാല് വര്‍ഷം നീണ്ട ദാമ്പത്യബന്ധം ഒഴിയുന്നതിനെക്കുറിച്ച് വിശദീകരണവുമായി മഞ്ജുവാര്യര്‍.
വിവാഹ മോചനം എന്നത് സ്വകാര്യമായ കാര്യമാണെന്നും ഈ സ്വകാര്യതയെ മാനിക്കണമെന്നുമാണ് കത്തിന്റെ ആമുഖത്തില്‍ തന്നെ മഞ്ജുപറയുന്നു. മകള്‍ ദിലീപിന്റെ സുരക്ഷിതത്വത്തില്‍ നില്‍ക്കുന്നതാണ് നല്ലതെന്ന് പറയുന്ന മഞ്ജു ഭാവി തീരുമാനങ്ങളില്‍ ആശംസകളും മഞ്ജു നേരുന്നു. . ഫേസ്ബുക്കിലൂടെയാണ് മഞ്ജുപ്രതികരിച്ചിരിക്കുന്നത്.

 

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.