You are Here : Home / വെളളിത്തിര

എല്ലാം ആഷിക്കിനു വേണ്ടി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 02, 2013 11:06 hrs UTC

ആഷിക്കിന്റെ പുതിയ ചിത്രം ഗ്യാങ്സ്റ്ററില്‍ റിമയാണ് നായിക.ചിത്രത്തിലെ നായകന്‍ മമ്മൂട്ടി.മമ്മൂട്ടിയേയും റിമയേയും കൂടാതെ ഫഹദ് ഫാസില്‍ ടാ തടിയായിലെ നായകന്‍ ശേഖര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മമ്മൂട്ടി ഇപ്പോള്‍ പുതിയ ചിത്രം ദൈവത്തിന്റെ സ്വന്തം ക്ളീറ്റസിന്റെ തിരക്കിലാണ്. ഇടുക്കി ഗോള്‍ഡിന്റെ ചിത്രീകരണത്തിനിടയിലാണ് ഇപ്പോള്‍ ആഷിക്ക്. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങാനാണ് പ്ളാന്‍.പുതിയ ചിത്രം ഹൌസ്ബോട്ടിന്റെ സെറ്റിലണ് റിമയും ഫഹദും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.