You are Here : Home / വെളളിത്തിര

ബിഗ്‌ ബി 50 കോടിയുടെ പുതിയ വീട്ടിലേക്ക്

Text Size  

Story Dated: Saturday, June 29, 2013 10:44 hrs UTC

അമിതാഭ് ബച്ചന് 50 കോടിയുടെ പുതിയ വീട്. ബച്ചന്റെയും മകന്‍ അഭിഷേകിന്റേയും പേരിലാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇപ്പോള്‍ താമസിക്കുന്ന ജല്‍സ കൂടാതെ പ്രതീക്ഷ, വത്സ, ജനക് എന്നിങ്ങനെ മൂന്ന് ബംഗ്ലാവുകള്‍ കൂടി ബച്ചനുണ്ട്.അമിതാഭ് ബച്ചന്‍ വാങ്ങുന്ന അഞ്ചാമത്തെ ബംഗ്ലാവാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.