You are Here : Home / വെളളിത്തിര

ഐവി ശശി ആക്ഷനും,കട്ടും

Text Size  

Story Dated: Saturday, March 01, 2014 10:14 hrs UTC

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ഐവി ശശി മോഹന്‍ലാലിനു വേണ്ടി ആക്ഷനും,കട്ടും പറഞ്ഞു.മിസ്റ്റര്‍ ഫ്രോഡിന്റെ സെറ്റില്‍ വച്ചാണ് വീണ്ടും മോഹന്‍ലാലിനെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തി പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഐവി ശശി ആക്ഷന്‍ പറഞ്ഞത്. ചിത്രീകരണസ്ഥലത്തെത്തിയ ഐവി ശശിയോട് ഉണ്ണികൃഷ്ണനാണ് ചില സീനുകള്‍ക്ക് വേണ്ടി നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടത്.അഭ്യര്‍ത്ഥന കണക്കിലെടുത്ത് അദ്ദേഹം ഒരു ഷോട്ടിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.