You are Here : Home / വെളളിത്തിര

മലയാളത്തിന്റെ മെഗാസ്റ്റാറിന് ബോളിവുഡില്‍ കൈ നിറയെ സിനിമകള്‍

Text Size  

Story Dated: Sunday, February 23, 2014 02:41 hrs UTC

മലയാളത്തിന്റെ മെഗാസ്റ്റാറിന് ബോളിവുഡില്‍ കൈ നിറയെ സിനിമകള്‍ . ഈ വര്‍ ഷം മൂന്ന് ഹിന്ദി സിനിമകളില്‍ മൊഹന്‍ലാല്‍ പ്രധാന്‍ വേഷത്തില്‍ അഭിനയിക്കുന്നു.ക്ലബ്ബ് 60 സംവിധാനം ചെയ്ത സഞ്ജയ് ത്രിപാഠി ഒരുക്കുന്ന സിനിമയില് റോ ഉദ്യോഗസ്ഥനായ ജീവനാഥന്‍ എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്.രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിന്നീട് വരുന്നത്.മോഹന്‍ലാലിനൊപ്പം അമീര്‍ ഖാനും പ്രധാനവേഷത്തില്‍ എത്തുന്ന പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയുമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.