You are Here : Home / വെളളിത്തിര

സുന്ദരികളായ സ്ത്രീകളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് ഐശ്വര്യ റായ്

Text Size  

Story Dated: Saturday, February 01, 2014 04:56 hrs UTC

ഹോളിവുഡ് ബസ്സ് ആഗോള തലത്തില്‍ നടത്തിയ വോട്ടിങ്ങില്‍ 2014-ലെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് ഐശ്വര്യ റായ് ബച്ചന്‍.ഹോളിവുഡ് ബസ്സ് തയ്യാറാക്കിയ പട്ടികയില്‍ ഇറ്റാലിയന്‍ സുന്ദരി മോണിക്ക ബെല്ലൂസിയാണ് ഒന്നാം സ്ഥാനത്ത്. അമേരിക്കന്‍ നടിയും മോഡലുമായ കേറ്റ് അപ്റ്റണ്‍, ഹോളിവുഡ് നടി ആഞ്ജലീന ജോളി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. വോട്ടിങ്ങില്‍ ഐശ്വര്യക്ക് വേണ്ടി വോട്ടു ചെയ്തത് നാല് ദശലക്ഷം ജനങ്ങളാണ്. തമിഴില്‍ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഇരുവറിലായിരുന്നു ഐശ്വര്യയുടെ തുടക്കം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.