You are Here : Home / വെളളിത്തിര

ജയസൂര്യ വീണ്ടും ഗായകനാകുന്നു

Text Size  

Story Dated: Thursday, January 30, 2014 12:47 hrs UTC

'ആശിച്ചവന് ആകാശത്തൂന്നൊരാനേക്കിട്ടി...' എന്ന ഗാനത്തിനു ശേഷം നടന്‍ ജയസൂര്യ വീണ്ടും ഗായകനാകുന്നു. ബോബന്‍ സാമുവല്‍ ഒരുക്കുന്ന ഹാപ്പി ജേര്‍ണിയെന്ന ചിത്രത്തിലാണ് ജയസൂര്യ വീണ്ടും ഗായകനാകുന്നത്. ഗോപി സുന്ദര്‍ ഈണം നല്‍കിയ ഗാനം രചിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്.
അന്ധനായ ക്രിക്കറ്റ് കളിക്കാരനായ അരുണ്‍ എന്ന കഥാപാത്രത്തെയാണ് ഹാപ്പി ജേര്‍ണിയില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നത് അപര്‍ണ ഗോപിനാഥാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.