You are Here : Home / വെളളിത്തിര

മകളുടെ മദ്യപാനം കണ്ട മാതാപിതാക്കൾ ഞെട്ടലിൽ

Text Size  

Story Dated: Saturday, March 23, 2019 12:36 hrs UTC

മ​ദ്യ​പി​ക്കു​ന്ന​ത് ക​ണ്ട് മാ​താ​പി​താ​ക്ക​ള്‍ അ​മ്ബ​ര​ന്നി​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ന്നു. കൊ​ള​മ്ബോ​യി​ല്‍ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ മി​ഷ മാ​ലി​ക്കാ​ണ് പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം ഒ​രു റ​സ്റ്റൊ​റ​ന്‍റി​ലെ​ത്തി​യ​ത്.

മ​ക​ളു​ടെ പി​റ​ന്നാ​ളാ​ണെ​ന്ന് റ​സ്റ്റൊ​റ​ന്‍റി​ലെ ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞ​പ്പോ​ള്‍ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ കേ​ക്ക് അ​ല്ലെ​ങ്കി​ല്‍ ഐ​സ്ക്രീ​മാ​ണ് മാ​താ​പി​താ​ക്ക​ള്‍ പ്ര​തീ​ക്ഷി​ച്ച​ത്.

എ​ന്നാ​ല്‍ ഇ​വ​രു​ടെ മു​മ്ബി​ല്‍ എ​ത്തി​യ​താ​ക​ട്ടെ വി​ല​കൂ​ടി​യ മ​ദ്യ​മാ​യ ട​ക്വീ​ല​യു​ടെ ഒ​രു ഷോ​ട്ടാ​യി​രു​ന്നു. യാ​തൊ​രു ഭാ​വ​ഭേ​ദ​വു​മി​ല്ലാ​തെ മ​ക​ള്‍ ട​ക്വീ​ല ക​ഴി​ക്കു​മ്ബോ​ള്‍ മാ​താ​പി​താ​ക്ക​ള്‍ അ​മ്ബ​ര​ന്നു നോ​ക്കി​യി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ത​ല​യി​ല്‍ കൈ​കൊ​ടു​ത്ത് മ​ക​ളു​ടെ മു​ഖ​ത്ത് നോ​ക്കി അ​ച്ഛ​ന്‍ ഇ​രി​ക്കു​മ്ബോ​ള്‍ അ​മ്മ​യു​ടെ മു​ഖ​ത്ത് മു​ഴു​വ​ന്‍ അ​മ്ബ​ര​പ്പാ​യി​രു​ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.