You are Here : Home / വെളളിത്തിര

നടി ലക്ഷ്മി കൃഷ്ണ മൂര്‍ത്തി അന്തരിച്ചു

Text Size  

Story Dated: Saturday, November 10, 2018 04:14 hrs UTC

വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂര്‍ത്തി (90) അന്തരിച്ചു. സിനിമയിലും ഡബ്ബിംഗിലും തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ലക്ഷ്മി. കൂടുതലും മുത്തശ്ശി കഥാപാത്രങ്ങളാണ് ലക്ഷ്മി കൃഷ്ണ മൂര്‍ത്തി ചെയ്തിട്ടുള്ളത്. ജി. അരവിന്ദന്‍, ഷാജി.എന്‍. കരുണ്‍ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ സിനിമകളില്‍ സജീവ സാന്നിധ്യമായിരുന്നു അവര്‍.

മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിക്ക് ചെന്നൈയില്‍ ബസന്ത് നഗറില്‍ സംസ്കരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.