You are Here : Home / വെളളിത്തിര

ബാലഭാസ്കറിന്‍റെ മരണം നികത്താനാവാത്ത നഷ്ടം

Text Size  

Story Dated: Tuesday, October 02, 2018 06:13 hrs UTC

ബാലഭാസ്കറിന്‍റെ മരണം നികത്താനാവാത്ത നഷ്ടമെന്ന് ഗായകന്‍ കെ.ജെ. യേശുദാസ്. സംഗീതത്തെ അത്രമേല്‍ സ്നേഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും യേശുദാസ് അനുസ്മരിച്ചു.

പകരം വയ്ക്കാനാകാത്ത പ്രതിഭയയെയാണ് ബാലഭാസ്കറിന്‍റെ മരണത്തിലൂടെ നഷ്ടമായതെന്ന് പ്രശസ്ത വാദ്യകലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അനുസ്മരിച്ചു.

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന സംഗീതജ്ഞന്‍ ബാലഭാസ്കസര്‍ ഇന്ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രഥമിക റിപ്പോര്‍ട്ടുകള്‍.

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.