You are Here : Home / വെളളിത്തിര

മോഹന്‍ലാല്‍ ഇങ്ങനെയൊരു വിഡ്ഢിത്തം കാണിക്കില്ല

Text Size  

Story Dated: Wednesday, September 05, 2018 04:22 hrs UTC

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ജനങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരനായ നടനെന്ന നിലയില്‍ മോഹന്‍ലാല്‍ ഇങ്ങനെയൊരു വിഡ്ഢിത്തം കാണിക്കില്ല. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ലാല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More