You are Here : Home / വെളളിത്തിര

ബച്ചന്‍ നല്‍കിയത് 51 ലക്ഷം

Text Size  

Story Dated: Saturday, August 25, 2018 03:09 hrs UTC

പ്രളയദുരിതത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന് അമിതാഭ് ബച്ചന്‍ നല്‍കിയത് 51 ലക്ഷം രൂപ. ഇതിന് പുറമേ തന്‍റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി വാങ്ങിവെച്ചിരുന്ന വില കൂടിയ ജാക്കറ്റുകളും ചെരിപ്പുകളുമെല്ലാം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ബച്ചന്‍ അയച്ചു.

80 ജാക്കറ്റുകള്‍ 25 പാന്‍റുകള്‍, സ്കാര്‍ഫുകള്‍, 40 ജോടി ഷൂസുകള്‍ എന്നിവയാണ് ബച്ചന്‍ കേരളത്തിലെ വിവിധ ക്യാമ്ബുകളിലേക്ക് അയച്ചത്. ഒാസ്ക്കര്‍ ജേതാവും മലയാളിയുമായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയുമായി അടുത്ത വൃത്തങ്ങളാണ് ഇതേ കുറിച്ച്‌ വിവരം നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More