You are Here : Home / വെളളിത്തിര

ക്യാമ്പിൽ ഓണസദ്യ മമ്മൂട്ടിക്കൊപ്പം

Text Size  

Story Dated: Saturday, August 25, 2018 03:05 hrs UTC

പ്രളയക്കെടുതിയില്‍ വലഞ്ഞവര്‍ക്ക് സാന്ത്വനവുമായി ചലചിത്രതാരം മമ്മൂട്ടി കൊടുങ്ങല്ലൂരിലെ ദുരിതാശ്വാസ ക്യാമ്ബിലെത്തി. ക്യാമ്ബിലെ അന്തേവാസികളോട് മമ്മൂട്ടി സംസാരിച്ചു.

ഒരു കാരണവശാലും മനസിടിഞ്ഞ് പോകരുതെന്ന് മമ്മൂട്ടി ക്യാമ്ബിലെ അന്തേവാസികളോട് ആവശ്യപ്പെട്ടു. തിരിച്ച്‌ പിടിക്കാവുന്ന നഷ്ടങ്ങള് മാത്രമാണ് സംഭവിച്ചത് അത് ഒരുമിച്ച്‌ നിന്ന് വീണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More