You are Here : Home / വെളളിത്തിര

സഹായവുമായി ഹൃത്വിക്

Text Size  

Story Dated: Saturday, August 18, 2018 02:20 hrs UTC

കേരളത്തിലെ പ്രളയത്തില്‍ സഹായവുമായി ഹൃത്വിക് റോഷന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താനും ഒരു തുക സംഭാവന നല്‍കിയിട്ടുണ്ടെന്നും ഇതൊരു അറിയിപ്പായി കണ്ട് എല്ലാവരും സഹായിക്കണമെന്നും ഹൃത്വിക് പറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയാണ് ഹൃത്വിക് സഹായം അഭ്യര്‍ത്ഥിച്ചത്. നേരത്തെ ബോളിവുഡ് അടക്കമുള്ള സിനിമാ മേഖലയില്‍ നിന്ന് വമ്ബന്‍ സഹായങ്ങള്‍ കേരളത്തിന് ലഭിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More