You are Here : Home / വെളളിത്തിര

ഇരു രാജ്യങ്ങളേയും ഒന്നിപ്പിക്കുന്നതു ഞങ്ങടെ ജോലി അല്ല

Text Size  

Story Dated: Sunday, August 12, 2018 12:15 hrs EDT

ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ എച്ച്‌ടി ബ്രഞ്ചിന്‍റെ അഭിമുഖത്തിനിടയിലായിരുന്നു സാനിയ ഇത് പറഞ്ഞത്. ഒരുപാട് ആളുകള്‍ കരുതിയിരിക്കുന്നത് ഞാനും ഷൊഹെയ്ബും വിവാഹിതരായത് ഇരു രാജ്യങ്ങളേയും ഒരുമിപ്പിക്കാനാണെന്നും എന്നാല്‍ അത് വാസ്തവ വിരുദ്ധമാണെന്നുമാണ് സാനിയ പറഞ്ഞത്. പാക്കിസ്ഥാനില്‍ പോയപ്പോഴൊക്കെ ലഭിച്ച സ്നേഹം വലുതാണെന്നും സാനിയ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More