You are Here : Home / വെളളിത്തിര

എസ്ഥേർ പുതിയ ലുക്കിൽ

Text Size  

Story Dated: Wednesday, June 06, 2018 02:32 hrs UTC

എസതര്‍ എന്നു കേള്‍ക്കുമ്ബോള്‍ പഴയ ബാലതാരമായിരിക്കും നമ്മുടെ മനസില്‍ എന്നാല്‍ എസ്‌തര്‍ ഇപ്പോള്‍ ചെറിയ കുട്ടിയല്ല. ബാല താരത്തില്‍ നിന്നും നായികയിലേക്ക് വളരെ വേഗം ചുവടുമാറിയിരിക്കുന്നു എസ്തര്‍ അനില്‍.

പല ലുക്കുകളും എസ്‌തര്‍ പരീക്ഷിക്കാറുണ്ട്. അതെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ സ്വീകാര്യത നേടാറുമുണ്ട്. ഇപ്പോഴിതാ സാരിയുടുത്ത് നില്‍ക്കുന്ന എസ്‌തറിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.