You are Here : Home / വെളളിത്തിര

ബഡായി ബംഗ്ലാവ് പൂട്ടില്ല

Text Size  

Story Dated: Saturday, June 02, 2018 04:11 hrs UTC

 ബഡായി ബംഗ്‍ളാവ് നിര്‍ത്തുന്നു എന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ആര്യ. പരിപാടി തുടരുമെന്നും ഒഫീഷ്യല്‍ അനൗണ്‍സ്‍മെന്‍റ് ചാനല്‍ സോഷ്യല്‍മീഡിയ പേജ് വഴി നടത്തുമെന്നും ആര്യ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ആര്യ പ്രേക്ഷകര്‍ക്കായി സന്തോഷവാര്‍ത്ത പങ്കുവെച്ചത്.

 

Arya Badai Bungalow Video 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.