You are Here : Home / വെളളിത്തിര

ദേശീയ അവാര്‍ഡ് ജേതാവിനെതിരെ പൂക്കുട്ടി

Text Size  

Story Dated: Friday, April 13, 2018 03:24 hrs UTC

മികച്ച ഓഡിയോഗ്രാഫിക്കുള്ള ദേശീയ അവാര്‍ഡ് ജേതാവിനെതിരെ ഓസ്‌ക്കര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി. ഒറീസ ചിത്രം വില്ലേജ് റോക്‌സ്റ്റാര്‍ എന്ന സിനിമയുടെ ഓഡിയോഗ്രാഫര്‍ മല്ലികാ ദാസിനെതിരെയാണ് പൂക്കുട്ടി ട്വിറ്ററല്‍ രംഗത്ത് എത്തിയത്.

ശബ്ദ സാങ്കേതിക ഉപകരണങ്ങള്‍ കൈകൊണ്ട് പോലും തൊട്ടിട്ടില്ലാത്തയാള്‍ക്കാണ് ഇത്തവണത്തെ മികച്ച ഓഡിയോഗ്രാഫിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതെന്നത് ലജ്ജിക്കേണ്ട കാര്യമാണെന്ന് റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.