You are Here : Home / വെളളിത്തിര

അമരത്തിലെ മാതു വീണ്ടും വിവാഹിതയായി

Text Size  

Story Dated: Saturday, February 17, 2018 10:35 hrs EST

മലയാളത്തിലെ തിളങ്ങി നിന്ന നായിക മാതു വീണ്ടും വിവാഹിതയായി. ആദ്യ വിവാഹത്തോടെ അമേരിക്കയില്‍ താമസമായിരുന്ന മാതു പിന്നീട് വിവാഹമോചനം നേടുകയായിരുന്നു. അളകപ്പന്‍ ജോര്‍ജ് എന്ന തമിഴ്നാട്ടുകാരനായ ഡോക്റ്ററെയാണ് ഇപ്പോള്‍ താരം വിവാഹം ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ ഡോക്റ്ററാണ് ഇദ്ദേഹം. അമേരിക്കയില്‍ നൃത്താഞ്ജലി എന്ന പേരില്‍ നൃത്ത വിദ്യാലയം നടത്തുന്നുണ്ട് മാതു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More