You are Here : Home / വെളളിത്തിര

അമ്മയോടൊപ്പം കാളിദാസന്‍

Text Size  

Story Dated: Wednesday, February 14, 2018 08:15 hrs EST

പ്രിയദര്‍ശന്റെ അക്കരെയക്കരെയിലെ സീനാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ കാളിദാസ് ഷെയര്‍ ചെയ്തത്. സിനിമയില്‍ ശ്രീനിവസാന്‍ പാര്‍വ്വതിയെ പ്രപ്പോസ് ചെയ്യുന്ന സീന്‍. 'സ്‌നേഹത്തിന് ഒരു അര്‍ത്ഥം മാത്രമേയുള്ളോ, ഒരു സഹോദരനെപ്പോലെ ഞാന്‍ നിങ്ങളെ ഇഷ്ടപ്പെട്ടുവെന്നല്ലാതെ എന്നാണ് സേതുലക്ഷ്മിയുടെ മറുപടി. ഹൃദയം തകര്‍ന്നു പോയ വിജയന്‍ നല്‍കുന്ന മറുപടിയാണ് ഹൈലൈറ്റ്.സഹോദരനായി കണ്ട് ഒഴിവാക്കുന്ന പെണ്‍കുട്ടികള്‍ക്ക് മറുപടി നല്‍കാന്‍ അമ്മയേയാണ് കാളിദാസ് കൂട്ടു പിടിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More